Template:Wrong license note/ml
ഉപയോഗാനുമതി ശ്രദ്ധിക്കുക
|
വിക്കിമീഡിയ കോമൺസ് സ്വതന്ത്ര ഉള്ളടക്കം മാത്രമേ സ്വീകരിക്കുന്നുള്ളു: ചിത്രങ്ങളും മറ്റ് മീഡിയ പ്രമാണങ്ങളും ഏതൊരാൾക്കും, ഏതൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പറ്റുന്നവയായിരിക്കണം.
[[:{{{1}}}]] സ്വതന്ത്രമാണെന്ന് കാണുന്നു (അല്ലെങ്കിൽ അത് മായ്ക്കാൻ നിർദ്ദേശിക്കുമായിരുന്നു), പക്ഷേ തെറ്റായ ഉപയോഗാനുമതിയിലാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. സ്വാധാരണ ഇങ്ങനെ സംഭവിക്കുന്നത് പൊതുസഞ്ചയത്തിലുള്ള ചിത്രം ഒരു സ്വതന്ത്ര അനുമതിയിൽ റ്റാഗ് ചെയ്യുന്നത് കൊണ്ടോ, അല്ലെങ്കിൽ തിരഞ്ഞെടുത്ത റ്റാഗ് ശരിയാണെന്ന് ഉറപ്പാക്കാനുള്ള സ്രോതസ്സ് വിവരങ്ങളോ മറ്റ് വിവരങ്ങളോ ഇല്ലാത്തതുകൊണ്ടോ ആണ്. ഈ പ്രമാണത്തിന് ശരിയായ ഉപയോഗാനുമതി റ്റാഗ് ആണ് താങ്കൾ നൽകിയിരിക്കുന്നതെന്ന് തീർച്ചയാക്കുക. ഈ പ്രമാണത്തിന്റെ ഉപയോഗാനുമതി ശരിയാണെന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, അക്കാര്യം ദയവായി [[|താളിന്റെ വിവരണതാളിൽ]] വിശദീകരിക്കുക.
|
NOTE: Please do not use this template directly! This is just for translation. Use {{Wrong license note}} instead.