ഇൻക്യുബേറ്റർ:പ്രധാന താൾ

This page is a translated version of the page Incubator:Main Page and the translation is 100% complete.
You can read this page in other languages. The language menu is here.
വിക്കിമീഡിയ ഫൗണ്ടേഷൻ
വിക്കിമീഡിയ ഫൗണ്ടേഷൻ

വിക്കിമീഡിയ ഇൻക്യുബേറ്ററിലേക്ക് സ്വാഗതം!

ഇത് വിക്കിമീഡിയ ഇൻകുബേറ്ററാണ് വിക്കിപീഡിയ, വിക്കിബുക്കുകൾ,വിക്കിവാർത്ത, വിക്കി ഉദ്ധരണി, വിക്കിനിഘണ്ടു,വിക്കിവോയേജ് എന്നിവയുടെ പുതിയ ഭാഷയിലുള്ള വിക്കിമീഡിയ പ്രൊജക്റ്റ് വിക്കികൾ ക്രമീകരിക്കാനും എഴുതാനും പരീക്ഷിക്കാനും വിക്കിമീഡിയ ഫൗണ്ടേഷന് യോഗ്യമാണെന്ന് തെളിയിക്കാനും നിങ്ങൾക്ക് ഇതിലൂടെ കഴിയും.

ഈ പരീക്ഷണ വിക്കികള്‍ക്ക് സ്വന്തമായി ഒരു താളില്ലെങ്കിലും, നിങ്ങള്‍ക്ക് ഈ താള്‍ മറ്റ് വിക്കിമീഡിയ പദ്ധതികളില്‍ ഉപയോഗിക്കുന്നതു പോലെ ഉപയോഗിക്കാവുന്നതാണ്.

വിക്കിസർവകലാശാലയുടെ പുതിയ ഭാഷാ പതിപ്പുകൾക്ക് ബീറ്റ വിക്കിസർവകലാശാലയിലേക്കും വിക്കിഗ്രന്ഥശാലയിൽ നിന്നുള്ളവ ബഹുഭാഷാ വിക്കിഗ്രന്ഥശാലയിലേക്കും പോകണം.

നിങ്ങള്‍ക്ക് ഇതിൽ ഒരു പുതിയ പദ്ധതി തുടങ്ങാന്‍ സാധിക്കുകയില്ല. നിങ്ങൾക്ക് ഇപ്പോള്‍ നിലവിലുള്ള പദ്ധതികള്‍ പുതിയ ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യുവാൻ മാത്രമേ സാധിക്കുകയുള്ളൂ.


ഇവയാണ് സജ്ജമായ വിക്കികൾ

These have been approved and/or created:   These are active and might get their own site soon:

Wikipedia

Wiktionary

Wikibooks

Wikivoyage


  These will likely stay here:
വിക്കിമീഡിയ ഇങ്ക്യുബേറ്ററിലെ വിക്കികളുടെ വിപുലമായ പട്ടിക ഇങ്ക്യുബേറ്റർ:വിക്കികൾ എന്ന താൾ സന്ദർശിച്ചാൽ കാണാവുന്നതാണ്.

ഒരു പുതിയ വിക്കി പരീക്ഷണം എങ്ങനെ തുടങ്ങാം?

ഒരു പ്രോജക്റ്റിൻ്റെ പുതിയ ഭാഷാ പതിപ്പ് ആരംഭിക്കാനാണ് നിങ്ങളിവിടെയെങ്കിൽ, നിങ്ങൾക്ക് Help:Manual എന്നതിൽ എല്ലാ വിവരങ്ങളും കണ്ടെത്താനാകും. പ്രാദേശിക നയം അറിഞ്ഞിരിക്കുക.

ചില പ്രധാന നിയമങ്ങൾ:

  • നിങ്ങള്‍ക്ക് ഒരു സാധുവായ ഭാഷാ കോഡ് (ഇത് മാനുവലില്‍ വിശദീകരിച്ചിരിക്കുന്നു) ആവശ്യമാണ്. അത് ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അത് അപേക്ഷിക്കാനോ അല്ലെങ്കില്‍ Incubator Plus 2.0 പോലെയുള്ള വിക്കിമീഡിയ ഇതര വിക്കി ഉപയോഗിക്കാനോ കഴിയും.
  • ഇവിടെ ഒരു ടെസ്റ്റ് വിക്കി ആരംഭിക്കുന്നതിലൂടെ അത് വിക്കിമീഡിയ വഴി സ്വികാര്യമാകും എന്നുറപ്പില്ല; അതിന് ആദ്യം ഭാഷാ സമിതിയുടെ അനുമതി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പുതിയ ഭാഷകൾക്കായുള്ള അഭ്യർത്ഥനകൾ കാണുക.
  • ഭാവിയിലെ പേജുകളുടെ മാറ്റം എളുപ്പമാക്കുന്നതിനായി, ദയവായി ടെസ്റ്റ് ഭാഷയുടെ പേരിടൽ മാനിക്കുക. എല്ലാ ടെസ്റ്റ് പേജുകളും (ഫലകങ്ങളും വിഭാഗങ്ങളും ഉള്‍പ്പെടെ) ഒരേ രീതിയില്‍, സംയോജിതമായി, യാഥാര്‍ഥ വിക്കി പ്രോജക്‌ടിലേക്ക് മാറുന്നതിനുള്ള പേര്‌കോഡ് ഉപയോഗിച്ച് പേരിടേണ്ടതാണ്.

പരീക്ഷണ വിക്കിയില്‍ എങ്ങനെ തിരുത്തി സഹായിക്കാം?

നിലവിൽ ഇവിടെ ഒരു പരീക്ഷണ വിക്കി ഉള്ള ഒരു ഭാഷയെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടെങ്കിൽ, ആ പരീക്ഷണ വിക്കിയിലേക്ക് സംഭാവന ചെയ്യാൻ നിങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു.

നിങ്ങൾ സൃഷ്‌ടിക്കുന്ന എല്ലാ പേജുകൾക്കും ശരിയായ പ്രിഫിക്‌സ് നൽകുക. പ്രിഫിക്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ.

ബന്ധപ്പെടുക/സഹായിക്കുകഃ

വിക്കിമീഡിയ ഫൗണ്ടേഷൻ വിവിധ ഭാഷകളിലെ പ്രസ്ഥാനങ്ങളിൽ പ്രവ‍‍ർത്തിക്കുന്നുണ്ട്

Wikipedia വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാന കോശം
Wiktionary വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikisource വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikiquote വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikibooks വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikinews വിക്കിവാർത്ത
സ്വതന്ത്ര വാർത്താകേന്ദ്രം
Wikiversity വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikivoyage വിക്കിവോയേജ്
സ്വതന്ത്ര ഓൺലൈൻ യാത്രാ സഹായി
Wikispecies വിക്കിസ്പീഷിസ്
ജൈവജാതികളുടെ നാമാവലി
Wikidata വിക്കിഡാറ്റ
സ്വതന്ത്ര വിജ്ഞാന ശേഖരം
Wikimedia Commons വിക്കിമീഡിയ കോമൺ‌സ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
Meta-Wiki മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


  NODES
HOME 1
languages 3
Note 1
os 2