ശരീര ശാസ്ത്രത്തിൽ തല ഒരു ജീ‍വിയുടെ പ്രധാനഭാഗമാണ്. കണ്ണ്, മൂക്ക്, വായ , ചെവി, തലച്ചോർ മുതലായവ ഉൾക്കൊള്ളുന്നതാണ് തല. എന്നു വെച്ചാൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിക്കുന്ന ഭാഗം. കാണുവാനും ശ്വസിക്കാനും സംസാരിക്കാ‍നും ഭക്ഷണം കഴിക്കാനും ചിന്തിക്കുവാനും ശരിരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രധാനഭാഗമാണ് തല. എന്നാൽ അപൂർവ്വം ചില ജീ?വികളിൽ തല ഇങ്ങനെ ആയിരിക്കണെമെന്നില്ല.

മനുഷ്യന്റെ തല


 
Wiktionary
തല എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=തല&oldid=4022739" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Done 1