ഫെർഗാന

(ഫർഗാന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉസ്ബെകിസ്താന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമേറിയ ഒരു നഗരമാണ് ഫെർഗാന (ഉസ്ബെക്: Farg'ona/Фарғона; പേർഷ്യൻ: فرغانه Farghāneh; Russian: Фергана́). 2,14,000 പേർ വസിക്കുന്ന[1] ഈ നഗരം ഫെർഗാന പ്രവിശ്യയുടെ തലസ്ഥാനമാണ്. കിർഗിസ്താൻ, താജികിസ്താൻ എന്നിവയുമായി അതിർത്തി പങ്കുവെക്കുന്ന ഫെർഗാന തടത്തിന്റെ തെക്കേ അറ്റത്ത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. താഷ്കന്റിന് 420 കിലോമീറ്റർ കിഴക്കും, അന്ദിജാനിന് 75 കിലോമീറ്റർ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു.

ഫെർഗാന

Farg'ona / Фарғона
രാജ്യം Uzbekistan
പ്രവിശ്യഫെർഗാന പ്രവിശ്യ
ജനസംഖ്യ
 • ആകെ187,100

ഫെർഗാന താഴ്വര, അവിടത്തെ പരുത്തിക്ക് പുരാതനകാലം മുതലേ‌പേരു കേട്ടതാണ്. ഇവിടത്തെ ഉന്നതനിലവാരമുള്ള പരുത്തി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കയറ്റുമതി ചെയ്തിരുന്നു ഇതിനുപുറമേ, പട്ടുനിർമ്മാണം, തുണി, കരകൗശലവസ്തുക്കൾ എന്നിവക്കും ഫെർഗാന പേരുകേട്ടതാണ്.[2]

കാലാവസ്ഥ

തിരുത്തുക
ഫെർഗാന പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 3
(37)
5
(41)
13
(55)
22
(71)
27
(80)
32
(89)
34
(93)
32
(89)
28
(82)
20
(68)
11
(51)
5
(41)
19.3
(66.4)
ശരാശരി താഴ്ന്ന °C (°F) −5
(23)
−3
(26)
2
(35)
9
(48)
13
(55)
17
(62)
19
(66)
17
(62)
11
(51)
6
(42)
0
(32)
−3
(26)
6.9
(44)
മഴ/മഞ്ഞ് mm (inches) 20
(0.8)
30
(1)
28
(1.1)
20
(0.8)
20
(0.8)
10
(0.4)
5
(0.2)
3
(0.1)
3
(0.1)
20
(0.8)
15
(0.6)
18
(0.7)
192
(7.4)
ഉറവിടം: Weatherbase [3]
  1. Fergana province's details
  2. Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 24. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. "Weatherbase: Historical Weather for Fergana, Uzbekistan". Weatherbase. 2011. 2011 നവംബർ 24നു ശേഖരിച്ചത്.
"https://ml.wikipedia.org/w/index.php?title=ഫെർഗാന&oldid=3600224" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES