35 seleniumbrominekrypton
Cl

Br

I
വിവരണം
പേര്, പ്രതീകം, അണുസംഖ്യ bromine, Br, 35
കുടുംബം halogens
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 17, 4, p
Appearance gas/liquid: red-brown
solid: metallic luster
സാധാരണ ആറ്റോമിക ഭാരം 79.904(1)  g·mol−1
ഇലക്ട്രോൺ വിന്യാസം [Ar] 4s2 3d10 4p5
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 7
ഭൗതികസ്വഭാവങ്ങൾ
Phase liquid
സാന്ദ്രത (near r.t.) (Br2, liquid) 3.1028  g·cm−3
ദ്രവണാങ്കം 265.8 K
(-7.2 °C, 19 °F)
ക്വഥനാങ്കം 332.0 K
(58.8 °C, 137.8 °F)
Critical point 588 K, 10.34 MPa
ദ്രവീകരണ ലീനതാപം (Br2) 10.571  kJ·mol−1
ബാഷ്പീകരണ ലീനതാപം (Br2) 29.96  kJ·mol−1
Heat capacity (25 °C) (Br2)
75.69  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 185 201 220 244 276 332
Atomic properties
ക്രിസ്റ്റൽ ഘടന orthorhombic
ഓക്സീകരണാവസ്ഥകൾ 5, 4,[1] 3,[2] 1, -1
(strongly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.96 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  1139.9  kJ·mol−1
2nd:  2103  kJ·mol−1
3rd:  3470  kJ·mol−1
Atomic radius 115pm
Atomic radius (calc.) 94  pm
Covalent radius 114  pm
Van der Waals radius 185 pm
Miscellaneous
Magnetic ordering nonmagnetic
വൈദ്യുത പ്രതിരോധം (20 °C) 7.8×1010  Ω·m
താപ ചാലകത (300 K) 0.122  W·m−1·K−1
Speed of sound (20 °C) ? 206 m/s
CAS registry number 7726-95-6
Selected isotopes
Main article: Isotopes of ബ്രോമിൻ
iso NA half-life DM DE (MeV) DP
79Br 50.69% stable
81Br 49.31% stable
അവലംബങ്ങൾ

അണുസംഖ്യ 35 ആയ മൂലകമാണ് ബ്രോമിൻ. Br ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണാടിന്റെ ഗന്ധം എന്നർത്ഥമുള്ള ബ്രോമോസ് (βρῶμος, brómos) എന്ന ഗ്രീക്ക് വാക്കില്നിന്നാണ് ബ്രോമിൻ എന്ന പേരിന്റെ ഉദ്ഭവം. ഹാലൊജൻ മൂലകമായ ബ്രോമിൻ റൂം താപനിലയിൽ ചുവന്ന നിറമുള്ളതും ബാഷ്പീകരണശീലമുള്ളതുമായ ദ്രാവകമായിരിക്കും. ബ്രോമിൻ ബാഷ്പം നശീകരണ സ്വഭാവമുള്ളതും വിഷാംശമുള്ളതുമാണ്. 2007-ൽ ഏകദേശം 556,000,000 കിലോഗ്രാം ബ്രോമിൻ ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. അഗ്നിശമനികളുടെയും ശുദ്ധരൂപത്തിലുള്ള രാസബസ്തുക്കളുടെയും നിർമ്മാണത്തിലാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

  1. "Bromine: bromine(IV) oxide compound data". WebElements.com. Retrieved 2007-12-10.
  2. "Bromine: bromine(III) fluoride compound data". WebElements.com. Retrieved 2007-12-10.
"https://ml.wikipedia.org/w/index.php?title=ബ്രോമിൻ&oldid=1859763" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
3d 1
languages 1
os 3
web 2