ഭാരം
ഗുരുത്വാകർഷണം ഒരു വസ്തുവിൽ ചെലുത്തുന്ന ശക്തിയാണ് ഒരു വസ്തുവിന്റെ ഭാരം.[1][2][3] (ആംഗലേയം:Weight) - ഇത് ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവായ പിണ്ഡത്തിൽനിന്നും വിഭിന്നമാണ്. ഒരു വസ്തു ഭൂമിയിൽ നിന്നും ഗുരുത്വാകർഷണം കുറഞ്ഞ ചന്ദ്രനിലെത്തുമ്പോൾ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന് മാറ്റം വരുന്നില്ല.
അവലംബം
തിരുത്തുക- ↑ Richard C. Morrison (1999). "Weight and gravity - the need for consistent definitions". The Physics Teacher. 37 (1): 51. Bibcode:1999PhTea..37...51M. doi:10.1119/1.880152.
- ↑ Igal Galili (2001). "Weight versus gravitational force: historical and educational perspectives". International Journal of Science Education. 23 (10): 1073. Bibcode:2001IJSEd..23.1073G. doi:10.1080/09500690110038585. S2CID 11110675.
- ↑ Gat, Uri (1988). "The weight of mass and the mess of weight". In Richard Alan Strehlow (ed.). Standardization of Technical Terminology: Principles and Practice – second volume. ASTM International. pp. 45–48. ISBN 978-0-8031-1183-7.