നേത്രപടലത്തിലെ L കോൺ കോശങ്ങളും (ദീർഘ തരംഗ കോൺ കോശങ്ങൾ) M കോൺകോശങ്ങളും (മധ്യമതരംഗ കോൺ കോശങ്ങളും) ഏകദേശം ഒരേപോലെ പ്രകാശത്താൽ ഉദ്ദീപിതമാകുമ്പോൾ അനുഭവപ്പെടുന്ന നിറമാണ് മഞ്ഞ അഥവാ പീതം.[2] മഞ്ഞയുടെ തരംഗദൈർഘ്യം ഏകദേശം 570 nm മുതൽ 580 nm വരെയാണ്.

Yellow
തരംഗദൈർഘ്യം 570–580 nm
— Commonly represents —
age/aging, warmth, cowardice, caution, happiness, slow, sunshine, the Orient, electricity, liberalism/libertarianism
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #FFFF00
sRGBB (r, g, b) (255, 255, 0)
Source HTML/CSS[1]
B: Normalized to [0–255] (byte)

ഇവകൂടി കാണുക

തിരുത്തുക
 
Wiktionary
മഞ്ഞ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  1. W3C TR CSS3 Color Module, HTML4 color keywords
  2. James W. Kalat (2005). Introduction to Psychology. Thomson Wadsworth. p. 105. ISBN 053462460X.


വിദ്യുത്കാന്തിക വർണ്ണരാജി
 

(തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്)

ഗാമാ തരംഗംഎക്സ്-റേ തരംഗംഅൾട്രാവയലറ്റ് തരംഗംദൃശ്യപ്രകാശ തരംഗംഇൻഫ്രാറെഡ് തരംഗംടെറാഹേർട്സ് തരംഗംമൈക്രോവേവ് തരംഗംറേഡിയോ തരംഗം
ദൃശ്യപ്രകാശം: വയലറ്റ്നീലപച്ചമഞ്ഞഓറഞ്ച്ചുവപ്പ്
മൈക്രോവേവ് രാജി: W bandV bandK band: Ka band, Ku bandX bandC bandS bandL band
റേഡിയോ രാജി: EHFSHFUHFVHFHFMFLFVLFULFSLFELF
തരംഗദൈർഘ്യത്തിനനുസരിച്ച്: മൈക്രോവേവ്ഷോർട്ട്‌‌വേവ്മീഡിയംവേവ്ലോങ്‌‌വേവ്


"https://ml.wikipedia.org/w/index.php?title=മഞ്ഞ&oldid=3214909" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES