അൽ കിന്ദി
(Al-Kindi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധ്യ കാല ഘട്ടത്തിലെ പ്രശസ്ത തത്ത്വചിന്തകനും ഗണിതജ്ഞനും ഫിസീഷ്യനുമായിരുന്നു അൽ കിന്ദി. മുഴുവൻ നാമം അബൂ യുസുഫ് യഅ്ഖൂബ് ഇൂബ്നു ഇസ്ഹാഖ് അസ്സബ്ബാഹ് അൽ കിന്ദി (Abu Yūsuf Yaʻqūb ibn ʼIsḥāq aṣ-Ṣabbāḥ al-Kindī) . ഇദ്ദേഹമാണ് അറേബ്യന് ഫിലോസഫിയുടെ പിതാവ്.[2][3][4]
ജനനം | c. 801 ബസറ, ഇറാഖ് |
---|---|
മരണം | c. 873 (aged approx. 72) ബാഗ്ദാദ്, ഇറാഖ് |
കാലഘട്ടം | Medieval era (Islamic Golden Age) |
പ്രദേശം | ഇറാഖ്, Arab world, Muslim world |
ചിന്താധാര | Islamic theology, philosophy |
പ്രധാന താത്പര്യങ്ങൾ | Philosophy, logic, ethics, mathematics, physics, chemistry, psychology, pharmacology, medicine, metaphysics, cosmology, astrology, music theory, Islamic theology (kalam) |
സ്വാധീനിച്ചവർ
| |
അവലംബം
തിരുത്തുക- ↑ Adamson, pp.12–13
- ↑ Nasr, Seyyed Hossein (2006). Islamic philosophy from its origin to the present: philosophy in the land of prophecy. State University of New York. pp. 137–138. ISBN 978-0-7914-6799-2.
- ↑ Abboud, Tony (2006). Al-Kindi: the father of Arab philosophy. Rosen. ISBN 978-1-4042-0511-6.
- ↑ Greenberg, Yudit Kornberg (2008). Encyclopedia of love in world religions. Vol. 1. ABC-CLIO. p. 405. ISBN 978-1-85109-980-1.