ഡോൺ ജ്യോവാന്നി
(Don Giovanni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോറൻസോ ഡ പോണ്ടിയുടെ രചനയ്ക്ക് മൊസാർട്ട് രുപം നൽകിയ ഒരു ഓപ്പറയാണ് ഡോൺ ജ്യോവാന്നി . രണ്ടു അങ്കങ്ങളുള്ള ഈ സംഗീതാവിഷ്കാരം ആദ്യമായി 1787 ൽ പ്രേഗിൽ അവതരിപ്പിച്ചു.[1]
ഉപയോഗിച്ചിരിയ്ക്കുന്ന സംഗീത ഉപകരണങ്ങൾ
തിരുത്തുക- സുഷിരവാദ്യങ്ങൾ: 2 പുല്ലാങ്കുഴലുകൾ, 2 ഓബോകൾ. 2 ക്ലാരിനറ്റ്, 3 ബസൂണുകൾ.
- 2 ഹോൺ 2 ട്രമ്പറ്റുകൾ, 3 ട്രോംബോണുകൾ.
- റ്റിമ്പനി
- തന്ത്രിവാദ്യങ്ങൾ : വയലിൻ-.ഒന്നും രണ്ടും നിരകൾ, വയോള,സെല്ലോ,ഡബിൾ ബാസ്സ്
പുറംകണ്ണികൾ
തിരുത്തുക- ഡോൺ ജ്യോവാന്നി: Score and critical report (in German) in the Neue Mozart-Ausgabe
- Don Giovanni: Free scores at the International Music Score Library Project
- Opera Guide Synopsis (4 languages), libretto (German, English, Italian), highlights
- Opera in a nutshell Soundfiles (MIDI)
- Piano/vocal score of Don Giovanni from Indiana University Bloomington
- Synopsis and libretto Archived 2012-10-13 at the Wayback Machine. from Naxos Records
- Libretto, Italian, English
- Roles, arias, libretto (Italian, English)
- San Diego OperaTalk! with Nick Reveles: Don Giovanni[പ്രവർത്തിക്കാത്ത കണ്ണി]
- (in German) Don Giovanni Archived 2018-02-25 at the Wayback Machine., production photos, synopsis (in German)
അവലംബം
തിരുത്തുക- ↑ The theatre is referred to as the Teatro di Praga in the libretto for the 1787 premiere (Deutsch 1965, 302–303); for the current name of the theatre see "The Estates Theatre" Archived 2011-09-27 at the Wayback Machine. at the Prague National Theatre website.