മനാൽ അൽ ഷെരീഫ്

(Manal al-Sharif എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയാണ് മനാൽ അൽ ഷെരീഫ്. 2011 -ൽ മനാൽ അൽ ഷെരീഫ് സ്ത്രീകൾക്കും വാഹനങ്ങൾ ഡ്രൈവ് ചെയ്യുവാനുള്ള അവകാശത്തതിനുവേണ്ടി വിമൻസ് ഡ്രൈവ് ക്യാമ്പയിൻ തുടങ്ങിയതോടെയാണ് ശ്രദ്ധേയയായത്. സ്ത്രീകൾക്ക് അതുവരെ ഡ്രൈവിംഗ് ലൈസൻസ് നൽകിയിരുന്നില്ല. പിന്നീട് 2018 -ൽ സൗദി ഗവർമെന്റ് ഔദ്യോഗികമായി സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചുള്ള തീരുമാനം നടപ്പിലാക്കി .

മനാൽ അൽ ഷെരീഫ്
മനാൽ അൽ ഷെരീഫ്
ജനനം (1979-04-25) ഏപ്രിൽ 25, 1979  (45 വയസ്സ്)
ദേശീയത സൗദി അറേബ്യ
തൊഴിൽComputer Scientist
അറിയപ്പെടുന്നത്Defying female driving ban in Saudi Arabia
ജീവിതപങ്കാളി(കൾ)First Husband (2005-div.) Rafael (2012-Present)
കുട്ടികൾAboudi, Daniel Hamza

ഡയറിങ് ടു ഡ്രൈവ്

തിരുത്തുക

ഡയറിങ് ടു ഡ്രൈവ് എന്ന പേരിൽ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചു [1].നിരവധി വിദേശ ചാനലുകളിൽ മാനാൽ ഷെരീഫിന്റെ ഇന്റർവ്യൂകൾ വന്നിരുന്നു [2].


  1. "Daring to Drive: A Saudi Woman's Awakening by Manal Al-Sharif - -". www.simonandschuster.com.
  2. "Driving Change in the Middle East: A Conversation with Manal Al-Sharif - -". www.youtube.com.
 
വിക്കിചൊല്ലുകളിലെ മനാൽ അൽ ഷെരീഫ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മനാൽ_അൽ_ഷെരീഫ്&oldid=3798965" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES