ഉച്ചാരണം

തിരുത്തുക

അളവ്

പദോൽപ്പത്തി: <അളക്കുക
  1. അളന്നു തിട്ടപ്പെടുത്തൽ, അളക്കൽ;
  2. അളന്നു തിട്ടപ്പെടുത്തുന്ന രീതിയോ സമ്പ്രദായമോ;
  3. അളന്നു തിട്ടപ്പെടുത്തിയത്, നീളം, വീതി, കനം, പൊക്കം, വിസ്താരം, ഘനമാനം മുതലായവ;
  4. അളക്കാനുള്ള ഉപകരണം, തോത്, താപ്പ്;
  5. മാത്ര, പരിമാണം, ആകൃതി, വലുപ്പം;
  6. എണ്ണം, പരിമിതി, ക്ലിപ്തി;
  7. അളന്നുകൊടുക്കൽ, കൊടുക്കാനുള്ളത്, അളന്ന് ഏൽപ്പിക്കൽ. (പ്ര.) അളവറ്റ = വളരെ, നിരവധി, അസംഖ്യം; അളവറ്റവൻ = ഈശ്വരൻ

തർജ്ജമകൾ

തിരുത്തുക

അവ്യയം

  1. സമയത്ത്, അവസരത്തിൽ;
  2. വിധം, പ്രകാരം. (പ്ര.) പോമളവ് = പോകുന്ന സമയത്ത്
"https://ml.wiktionary.org/w/index.php?title=അളവ്&oldid=552297" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES