ഇടം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഇടം
- (സമസ്തപദങ്ങളിലും 'ഇടം' എടം എന്നു മാറിക്കാണാം. ഇടപ്പണം - എടപ്പണം ഇത്യാദി)
- സ്ഥലം, സ്ഥാനം. ഉദാ: ഇരിക്കാൽ ഇടം, താമസിക്കാൻ ഇടം;
- വീതി, വലുപ്പം, വിസ്താരം;
- (ജ്യോ.) രാശിചക്രത്തെ പന്ത്രണ്ടായി ഭാഗിച്ചതിൽ ഓരോന്നും, ഭാവം, രാശി (അവയ്ക്കു ക്രമത്തിൽ ഒന്നാമിടം, രണ്ടാമിടം എന്നിങ്ങനെ സംജ്ഞ);
- ഭാഗം, വശം, സംഗതി, കാര്യം;
- സന്ദർഭം, അവസരം, സൗകര്യം;
- വീട് (ഇടപ്രഭുക്കന്മാരുടെയും മറ്റും), രാജധാനി;
- തായ്‌വഴി, ശാഖ. ഉദാ: ഇളയിടത്തുസ്വരൂപം;
- ഇടതുവശം, ഇടംവലം നോക്കാതെ എന്നരീതിയിൽ അവ്യയമായും പ്രയോഗം. ഇടങ്കൈ, ഇടങ്കണ്ണ് എന്നപോലെ വിശേഷണമായും
വ്യാകരണം
തിരുത്തുക- പദോൽപ്പത്തി: (പഴയ മലയാളം)