ഒഴിവ്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഒഴിവ്
- പദോൽപ്പത്തി: ഒഴിയുക
- ഒഴിയൽ, മാറൽ;
- ജോലിയില്ലാത്ത സമയം, വിശ്രമം, വിശ്രമാവസരം, അവധിനാൾ, വിശ്രമനാൾ
- പരിഹാരമാർഗം, നിവൃത്തി, നിർവാഹം. (പ്ര) ഒഴിവുകാണുക = പരിഹാരമാർഗം കണ്ടുപിടിക്കുക;
- ഒഴി (തേങ്ങയിടീൽ മുതലായവയെ സംബന്ധിച്ച);
- ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ, ജോലിക്ക് ആൾ ഇല്ലാതെ കിടക്കുന്ന ഉദ്യോഗസ്ഥാനം;
- അതിസാരം, വയറിളക്കം;
- ഇളവ്, പരിധിയിൽനിന്നു മാറ്റി നിർത്തൽ;
- വാർന്നുപോകൽ, ഒഴുക്ക്