ചെല്ലുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകചെല്ലുക
- പോകുക;
- എത്തുക, പ്രാപിക്കുക;
- ഭോഗിക്കുക;
- കഴിയുക (ദൂരം കാലം എന്നിവപോലെ);
- ഉള്ളിൽ കടക്കുക, ഇറങ്ങുക (ആഹാരമെന്നപോലെ);
- ചെലവാക്കുക. ഉദാ: ചെന്നതു ചെലവ്;
- നിയമാനുസൃതമായിരിക്കുക;
- കിട്ടുക, കൊടുക്കുക (സമ്പത്തെന്നപോലെ). ഉദാ: ചെല്ലാനുള്ള തുക, ചെല്ലേണ്ടും പണം. (പ്ര) ചെല്ലാകാശ് = കള്ള നാണയം;
- വിലകെട്ടത്, സ്ഥാനമില്ലാത്തത്, കൊള്ളരുതാത്തത്
ക്രിയ
തിരുത്തുകചെല്ലുക