ഉച്ചാരണം

തിരുത്തുക

മാസം

വിക്കിപീഡിയയിൽ
മാസം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. സംവത്സരത്തിന്റെ പന്ത്രണ്ടിൽ ഒരുഭാഗം (ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ മലയാള മാസങ്ങൾ പന്ത്രണ്ട്‌)
  2. മരിച്ചവർക്കുവേണ്ടി മാസംതോറും കഴിക്കുന്ന ചാത്തം

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: month
  • തമിഴ്: திங்கள், மாதம்
  • അറബി:شهر
  • ഹിന്ദി: महीना

ഇതിൽ പന്ത്രണ്ട് മാസം ഇല്ല പതിനൊന്ന് മാസങ്ങ മാത്രമേ കാണുന്നുള്ള മിഥുനമാസം ഇല്ല====

  1. മാസംതികയുക = പ്രസവിക്കാറാകുക
"https://ml.wiktionary.org/w/index.php?title=മാസം&oldid=555084" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES