ആപ്പ് എന്നത് ത്രികോണാകൃതിയിലുള്ള ഒരു കൊണ്ടുനടക്കാവുന്ന ചരിവുതലമാണ്. ഇത് ഒരു ലഘുയന്ത്രമാണ്. ഇത് രണ്ടുവസ്തുക്കളെ വേർതിരിക്കുകയോ ഒരു വസ്തുവിന്റെ ഒരു ഭാഗം വേർതിരിക്കുകയോ ചെയ്യുന്നതിനുപയോഗിക്കുന്നു. കൂടാതെ ഒരു വസ്തുവിനെ ഉയർത്താനോ ഒരു വസ്തുവിനെ യഥാർത്ഥസ്ഥലത്ത് ഉറപ്പിച്ചുനിറുത്തുവാനോ ഉപയോഗിക്കുന്നു. ഇതിന്റെ പരന്നതലത്തിൽ പ്രയോഗിക്കുപ്പെടുന്ന ബലം അതിന്റെ എതിർവശത്തുള്ള കൂർത്ത അഗ്രത്തിലേക്ക് കൈമാറ്റം നടത്തിയാണ് പ്രവർത്തിക്കുന്നത്.

മരം പൊളിക്കാനുപയോഗിക്കുന്ന ആപ്പ്
"https://ml.wikipedia.org/w/index.php?title=ആപ്പ്&oldid=2147868" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Done 1