ഖുറാസാൻ


മധ്യ കാലത്ത് നിലനിന്നിരുന്ന ഇസ്ളാമിക പ്രവിശ്യ. വടക്കു കിഴക്കു ഇറാനും മധ്യേഷ്യയും ഉൾപ്പെടുന്ന ചരിത്ര പ്രധാന മേഖലയാണു ഖുറാസാൻ . ഇറാനിന്റെ വടക്കുകിഴക്ക്,അഫ്ഗാനിസ്ഥാന്റെ ഒരു ഭാഗം,സെൻട്രൽ ഏഷ്യയുടെ മറ്റൊരു ഭാഗം എന്നിങ്ങനെ ഖുറാസാൻ പങ്ക് വെക്കുന്നുഗ്രേറ്റർ ഇറാനിലെ വടക്കുകിഴക്കൻ പ്രവിശ്യയയായി ഈ പ്രദേശം രൂപം കൊണ്ടു. പ്രവിശ്യ നാലായി വിഭജിക്കപ്പെടികയുണ്ടായി:-

1. നിഷാപൂർ ( ഇന്നത്തെ ഇറാൻ )

2. മർവ്(ഇന്നത്തെ തുർക്കുമെനിസ്ഥാൻ)

3.ഹെറാത്ത്‌ ( ഇന്നത്തെ അഫ്ഗാനിസ്ഥാ)

4. ബൽഖ്

എന്നിവ യഥാക്രമം പടിഞ്ഞാർ വടക്കു തെക്ക് കിഴക്ക് ഭാഗങ്ങളിലെ കേന്ദ്രങ്ങളായിരുന്നു . വടക്കു ഖുറാസാൻ ഓക്സഡ് വരെ നീളുന്നു . ചില വിവരങ്ങൾ അനുസരിച്ച് ട്രാൻസോക്സിയാന ( ഇന്നത്തെ ഉസ്ബകിസ്താനിലെ ബുഖാറ,സമർഖന്ദ് ) എന്നിവ ഉൾപ്പെടുന്നു വടക്കു ഭാഗത്ത് കാപ്സിയൻ തീരത്തേക്ക് വ്യാപിക്കുന്നു. ആദ്യ കാല ഇസ്‌ലാമിക ഉപയോഗം പലപ്പോഴും ജിബാൽ കിഴക്ക് എല്ലാ ഇടത്തും ഇറാഖജാമി എന്നും അറിയപ്പെടുന്നു. ഗുർഗാൻ,ഗുമിസ്‌ നഗരങ്ങൾക്ക് ചുറ്റുമുള്ള പ്രദേശമായിരുന്നു. ഇവ രണ്ടും തമ്മിലുള്ള അതിർത്തി ചരിത്രപരമായ greater ഖുറാസാനിൻറെ പടിഞ്ഞാർ ഭാഗത്ത് ഉൾകൊള്ളുന്ന ഇറാനിലെ ആധുനിക ഖുറാസാൻ പ്രവിശ്യയിൽ നിന്ന് വലിയ ചരിത്ര മേഖലയെ തിരിച്ചറിയാൻ ഇന്ന് greater ഖുറാസഖിയാണ് ഉപയോഗിക്കുന്നു .

ഇസ്ലാമിക ദൈവശാസ്ത്രം,കർമശാസ്ത്രം,തത്വശാസ്ത്രം, ഹദീസ് എന്നീ മേഖലകളിൽ ഖുറാസാനിൽ നിന്ന്

തിരുത്തുക
1. ഇമാം മുസ്ലിം
തിരുത്തുക
2. ഇമാം അബൂ ദാവൂദ്
തിരുത്തുക
3. ഇമാം തിർമ്മുദി
തിരുത്തുക
4. ഇമാം nasaa'
തിരുത്തുക
5. ഇമാം ഗസ്സാലി
തിരുത്തുക
6. ഇമാം അൽജുഖൈനി
തിരുത്തുക
7. ഇമാം അബൂ മൻസൂർ അൽ mathureeedi
തിരുത്തുക
8. ഇമാം വഖിറുദ്ധീൻ അൽ റാസി
തിരുത്തുക

തുടങ്ങിയവർ ഈ പ്രവിശ്യയിൽ നിന്നുള്ളവരാണ്

ഇസ്ളാമിക വിശ്വസം

തിരുത്തുക

ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പടുന്ന ഇമാം മഹ്ദി ഈ പ്രദേശത്ത് നിന്നാണ് പുറപ്പെടുന്നതെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഖുറാസാൻ&oldid=4103074" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES