ഗാനം എന്നാൽ പാട്ട്. ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉണ്ടായിരിക്കും. ഗാന രചയിതാക്കളെ കവി/കവയിത്രി എന്നു നാമകരണം ചെയ്തിരിക്കുന്നു. ഗാനങ്ങൾക്കു സംഗീതം നൽകുന്നവരെ സംഗീതസംവിധായകർ എന്നും നാമകരണം ചെയ്തിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗാനം&oldid=3776189" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
languages 1
os 1