ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 28 വർഷത്തിലെ 209 (അധിവർഷത്തിൽ 210)-ാം ദിനമാണ്. വർഷാവസാനത്തിനായി 156 ദിവസങ്ങൾ കൂടി ഉണ്ട്.

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1997 - കേരളത്തിൽ ബന്ദ് നിയമവിരുദ്ധമാക്കി ഹൈക്കോടതി വിധി
  • 2005 - പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.
  • 2005 - ഇംഗ്ലണ്ടിലെ ബ്രിമിംഗ്‌ഹാമിൽ ടൊർണേഡോ വീശിയടിച്ചു.

ജന്മദിനങ്ങൾ

തിരുത്തുക

ചരമവാർഷികങ്ങൾ

തിരുത്തുക

മറ്റു പ്രത്യേകതകൾ

തിരുത്തുക
  • പെറു - സ്വാതന്ത്ര്യ ദിനം
"https://ml.wikipedia.org/w/index.php?title=ജൂലൈ_28&oldid=2377292" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
languages 1
os 2