ജെറി എന്നത് ഒരു സാങ്കല്പിക കാർട്ടൂൺ കഥാപാത്രമാണ്. വില്യം ഹന്നയും, ജോസഫ് ബാർബെറയുമാണ് ജെറി എന്ന എലിയെ കാർട്ടൂൺ പരമ്പരകളിലൂടെ സൃഷ്ടിച്ചത്. ബ്രൗൺ നിറമുള്ള ഈ എലി 1940-ൽ പുറത്തിറങ്ങിയ 'പസ്സ് ഗെറ്റ്സ് ദി ബൂട്ട്' എന്ന കാർട്ടൂണിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പ്രാരംഭഘട്ടത്തിൽ പ്രത്യേകമായൊരു പേര് ഉണ്ടായിരുന്നില്ല. ടോം ആൻഡ് ജെറി എന്ന കാർട്ടൂൺ പരമ്പരയിലൂടെയാണ് ജെറി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

ജെറി എലി
Tom and Jerry character
Jerry Mouse in The Night Before Christmas (1941).
ആദ്യ രൂപംPuss Gets the Boot (1940)
അവസാന രൂപംTom and Jerry and the Wizard of Oz (2011)
രൂപികരിച്ചത്William Hanna
Joseph Barbera
ശബ്ദം നൽകിയത്See below
Information
Mouse
ലിംഗഭേദംMale
കുടുംബംTuffy/Nibbles (ward)
ബന്ധുക്കൾUncle Pecos (uncle)
Muscles (cousin)
George (cousin)
Dinky Unnamed mother
"https://ml.wikipedia.org/w/index.php?title=ജെറി_എലി&oldid=3139322" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES