ഫിർ

പിനസീ കുടുംബത്തിലെ 48-56 ഇനം നിത്യഹരിത സ്പൂകികാഗ്ര മരങ്ങളുടെ ഒരു ജനുസ്

പിനസീ കുടുംബത്തിലെ 48-56 ഇനം നിത്യഹരിത സ്പൂകികാഗ്ര മരങ്ങളുടെ ഒരു ജനുസ്സാണ് ഫിർസ് (അബീസ്). വടക്ക് മധ്യ അമേരിക്ക, യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക തുടങ്ങിയ ഭൂരിഭാഗം പ്രദേശങ്ങളിലെ പർവ്വതമേഖലയിലും ഇവ കാണപ്പെടുന്നു. സിഡ്റസ് (സീഡർ) ജനുസ്സുമായി ഇവ ഏറ്റവും അടുത്ത ബന്ധം കാണിക്കുന്നുണ്ട്. ഡൗഗ്ലാസ് ഫിർസ്, യഥാർത്ഥ ഫിർ അല്ല. എന്നാൽ ഇവ സ്യൂഡോസ്തുഗ എന്ന ജനുസ്സിലാണ് യഥാർത്ഥത്തിൽ കാണപ്പെടുന്നത്.

Fir
Temporal range: 49–0 Ma [1]
Korean fir (Abies koreana) cones and foliage
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
[[ Abietoideae]]
Genus:
Abies
Species

See text

ചിത്രശാല

തിരുത്തുക

വർഗ്ഗീകരണം

തിരുത്തുക

വിഭാഗം അബീസ്

തിരുത്തുക

Section Abies is found in central, south, and eastern Europe and Asia Minor.

വിഭാഗം ബാൽസമീ

തിരുത്തുക

Section Balsamea is found in northern Asia and North America, and high mountains further south.

വിഭാഗം ഗ്രാൻറ്സിസ്

തിരുത്തുക

Section Grandis is found in western North America to Mexico, Guatemala, Honduras and El Salvador, in lowlands in the north, moderate altitudes in south.

  • Abies grandis—grand fir or giant fir
    • Abies grandis var. grandis—Coast grand fir
    • Abies grandis var. idahoensis—interior grand fir
  • Abies concolor—white fir
    • Abies concolor subsp. concolor—Rocky Mountain white fir or Colorado white fir
    • Abies concolor subsp. lowiana—Low's white fir or Sierra Nevada white fir
  • Abies durangensis—Durango fir
    • Abies durangensis var. coahuilensis—Coahuila fir
  • Abies flinckii—Jalisco fir
  • Abies guatemalensis—Guatemalan fir
    • Abies guatemalensis var. guatemalensis
    • Abies guatemalensis var. jaliscana

വിഭാഗം മോമി

തിരുത്തുക

Section Momi is found in east and central Asia and the Himalaya, generally at low to moderate altitudes.

സെക്ഷൻ "അമാബിലിസ്"'

തിരുത്തുക

Section Amabilis is found in the Pacific Coast mountains in North America and Japan, in high rainfall areas.

സെക്ഷൻ "സ്യൂഡോപിസിയ"'

തിരുത്തുക
 
A. fabri, Sichuan, China

Section Pseudopicea is found in the Sino-Himalayan mountains at high altitudes.

വിഭാഗം ഒയാമൽ

തിരുത്തുക

Section Oiamel is found in central Mexico at high altitudes.

വിഭാഗം "നോബിളിസ്"

തിരുത്തുക
 
A. magnifica, California, USA

Section Nobilis (western U.S., high altitudes)

വിഭാഗം ബ്രാക്ടീത്ത

തിരുത്തുക

Section Bracteata (California coast)

Section Incertae sedis

തിരുത്തുക

Section Incertae sedis

ഉപയോഗവും പരിസ്ഥിതിയും

തിരുത്തുക

അബീസ് സ്പെക്ടാബിലിസ് അല്ലെങ്കിൽ താലീസ്പത്ര ഒരു ആയുർവേദ മരുന്നായി ഉപയോഗിക്കുന്നു.[2][3]

[4] [5]

  1. 1.0 1.1 Schorn, Howard; Wehr, Wesley (1986). "Abies milleri, sp. nov., from the Middle Eocene Klondike Mountain Formation, Republic, Ferry County, Washington". Burke Museum Contributions in Anthropology and Natural History. 1: 1–7.
  2. Schar (2015). "Douglas Fir, Pseudotsuga menziesii". Archives. Doctor Schar. Archived from the original on 2015-10-05. Retrieved 2015-10-04.
  3. Kershaw, Linda (2000). Edible and Medicinal Plants of the Rockies. Edmonton, AB: Lone Pine Publishing. pp. 26. ISBN 978-1-55105-229-8.
  4. Groth, Jacob (10 November 2000). "Monarch Migration Study". Swallowtail Farms. Retrieved 21 July 2014.
  5. "Monarch Migration". Monarch Joint Venture. 2013.

ഗ്രന്ഥസൂചിക

തിരുത്തുക

Philips, Roger. Trees of North America and Europe, Random House, Inc., New York ISBN 0-394-50259-0, 1979.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫിർ&oldid=3951643" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Idea 1
idea 1