കടും നീലനിറമുള്ള മുന്തിരിവർഗ്ഗമാണ് മെർലോ. ഇംഗ്ലീഷ്: Merlot. വീഞ്ഞുകളിൽ പലതരം കലർപ്പ് ഉണ്ടാക്കാനും വൈവിധ്യം വരുത്താനും മെർലോ മുന്തിരികൾ ഉപയോഗിക്കുന്നു.

Merlot
Grape (Vitis)
Merlot grapes on the vine
Colour of berry skinBlack
Also calledPicard, Langon
Notable regionsBordeaux, Napa Valley, Sonoma County, Chilean Central Valley, Australia
Notable winesSaint-Émilion, Pomerol
Ideal soilClay
Wine characteristics
GeneralMedium tannins
Cool climateStrawberry, red berry, plum, cedar, tobacco
Medium climateBlackberry, black plum, black cherry
Hot climateFruitcake, chocolate
കാലിഫോർണിയയിൽ ഉണ്ടാക്കുന്ന മെർലോ

പേരിനു പിന്നിൽ

തിരുത്തുക

മെർലോ എന്ന പേരിൽ ഫ്രാൻസിൽ കാണപ്പെടുന്ന കറുത്ത പക്ഷിയുടെ പേരിൽ നിന്നാണ് മുന്തിരിക്ക് ആ പേരു വന്നത് എന്നു വിശ്വസിക്കുന്നു. [1]

പരാമർശങ്ങൾ

തിരുത്തുക
  1. J. Robinson, J. Harding and J. Vouillamoz Wine Grapes - A complete guide to 1,368 vine varieties, including their origins and flavours pgs 630-634, Allen Lane 2012 ISBN 978-1-846-14446-2


ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെർലോ&oldid=3641780" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Idea 1
idea 1