യുടിസി+07:20 എന്നത് യുടിസിയിൽനിന്നും +07:20 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് അന്താരാഷ്ട്ര സമയക്രമത്തിൽ നിന്നു 07 മണിക്കൂർ 20 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്.

യുടിസി+07:20
All time zones defined by difference with UTC
Min Behind (−) 0 Ahead (+)
:00 12 11 10 9 8 7 6 5 4 3 2 1 0 1 2 3 4 5 6 7 8 9 10 11 12 13 14
:30 9 3 2 3 4 5 6 8 9 10
:45 5 12 13
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി+07:20
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links
UTC+07:00 in 2010: blue (December), yellow (all year round), orange (June), light blue (sea areas)

സിംഗപ്പൂരിൽ ഡേലൈറ്റ് സേവിംഗ് സമയമായി 1933 നും 1941 നും ഇടയിൽ ഉപയോഗിച്ചിരുന്ന സമയമേഖലയാണ് യുടിസി+07:20. [1]സിംഗപ്പൂരിലെ ജനങ്ങൾ 1933 ജനുവരി 1 രാത്രി പന്ത്രണ്ടുമണിമുതൽ ,[2] ഇരുപത് മിനിട്ട് ക്ലോക്ക് മുന്നോട്ടാക്കി യുടിസി+07:00 ൽനിന്ന് യുടിസി+07:20 ലേക്ക് മാറുമായിരുന്നു. ഈ സമയം സെപ്തംബർ 1, 1941 രാത്രി പന്ത്രണ്ട് മണി വരെ ഉപയോഗത്തിലുണ്ടായിരുന്നു.[3] അതിനുശേഷം യുടിസി+07:30 ലേക്ക് മാറി.

ഇതും കാണുക

തിരുത്തുക
  • സിംഗപ്പൂരിലെ സമയം

അവലംബങ്ങൾ

തിരുത്തുക
  1. "www.math.nus.edu.sg, Why is Singapore in the "Wrong" Time Zone?". Retrieved 6 January 2014.
  2. "www.timeanddate.com, Time zone changes and between year 1925 and 1949". Retrieved 6 January 2014.
  3. "www.timeanddate.com, Clock changes in Singapore in 1941". Retrieved 6 January 2014.
"https://ml.wikipedia.org/w/index.php?title=യുടിസി%2B07:20&oldid=2871699" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES