ഇൻഡോ പസഫിക്ക് സ്വദേശിയായ വിഷമയമായ കടൽ മത്സ്യങ്ങളുടെ ഒരു ജീനസാണ് റ്റെറോയ്സ് അഥവാ ലയൺ ഫിഷ്. സീബ്രാഫിഷ്, ഫയർഫിഷ്, ടർക്കിഫിഷ്, ടേസ്റ്റിഫിഷ് അല്ലെങ്കിൽ ബട്ടർഫ്ലൈ-കോഡ് എന്നും ഇതിനെ വിളിക്കുന്നു. ചുവപ്പ്, വെളുപ്പ്, ക്രീം, കറുപ്പ് എന്നീ നിറങ്ങളിലുള്ള വരകൾ, മനോഹരമായ പെക്ടോറൽ ചിറകുകൾ, വിഷമുള്ള മുനയുള്ള ചിറകുകൾ എന്നിവ ഇതിൻറെ സവിശേഷതകളാണ്.[1][2]

ലയൺ ഫിഷ്
Pterois volitans
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Scorpaeniformes
Family: Scorpaenidae
Subfamily: Pteroinae
Genus: Pterois
Oken, 1817
Lionfish have 18 venomous spines total: 2 pelvic spines, 3 anal spines, and 13 dorsal spines

ഇതും കാണുക

തിരുത്തുക
  1. National Geographic (2010-04-11). "Lionfish". Archived from the original on 2010-01-13. Retrieved 2019-04-10.
  2. Whitfield, Paula E.; Hare, Jonathan A.; David, Andrew W.; Harter, Stacey L.; Muñoz, Roldan C.; Addison, Christine M. (2006-12-28). "Abundance estimates of the Indo-Pacific lionfish Pterois volitans/miles complex in the Western North Atlantic". Biological Invasions (in ഇംഗ്ലീഷ്). 9 (1): 53–64. doi:10.1007/s10530-006-9005-9. ISSN 1387-3547.
"https://ml.wikipedia.org/w/index.php?title=ലയൺ_ഫിഷ്&oldid=3993884" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES