ബി.സി.ഇ. 4ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഷി ഷെൻ (石申) പ്രസിദ്ധനായൊരു ചൈനീസ് ജ്യോതിഃശാസ്ത്രജ്ഞനായിരുന്നു. ഇദ്ദേഹത്തിന്റെ സമകാലികനായിരുന്നു ഗാൻ ദെ.[1]

സംഭാവനകൾ

തിരുത്തുക

121 നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ കണ്ടെത്തിയതും സൂര്യനിൽ കാണപ്പെടുന്ന കറുത്ത പൊട്ടുകൾ സൂര്യനിലെ തന്നെ ഏതോ പ്രതിഭാസം മൂലമാണെന്നു തിരിച്ചറിഞ്ഞതുമാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ.[2][3][4]

എട്ടു ഭാഗങ്ങളുള്ള ഷി ഷെൻ ജ്യോതിഃശാസ്ത്രം, ഖഗോള മാപ്പ്, നക്ഷത്ര കാറ്റലോഗ് എന്നിവയാണ് ഷി ഷെന്നിന്റെ രചനകൾ.

  1. His courtesy name is written differently in sources; in Hanshu 30 his name was listed as Shi Shenfu (石申夫), Shi Shenfu (石申甫) as in Old Book of Tang 51, and Shi Shenfu (石申父) under a commentary in Hou Hanshu 100. Though he was simply known as Shi Shen under Shiji 27.
  2. Milone, Eugene F. Humiston Kelley, David. Exploring Ancient Skies: An Encyclopedic Survey of Archaeoastronomy. [2005] (2005). ISBN 0-387-95310-8
  3. The first dated record of sunspot came from Hanshu 27 which was observed on 10 May 28 BC.
  4. Kaiyuan Zhanjing Vol. 6.
"https://ml.wikipedia.org/w/index.php?title=ഷി_ഷെൻ&oldid=2270967" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES