നല്ല ആളുകളുമായുള്ള ഇടപഴകൽ എന്നാണ് സത്സംഗം എന്ന വാക്കിന്റെ അർത്ഥം.[1] തീർത്ഥാടകർ,[2] ആശ്രമങ്ങൾ,[3][4] ഗുരുക്കന്മാർ[5] തുടങ്ങി പലതരം കൂട്ടായ്മകൾ സത്സംഗം സംഘടിപ്പിക്കാറുണ്ട്.

ജ്ഞാന സമ്പാദനത്തിന് സത്സംഗം ആവശ്യമാണെന്ന് വിശ്വാസമുണ്ട്. മനസ്സ് ശുദ്ധമാക്കുവാനും നേർവഴിയിലെത്താനും ഇത് പ്രയോജനം ചെയ്യും.[6]

എന്ന് ശങ്കരാചാര്യൻ സത്സംഗത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.[6]

പ്രാണായാമം പോലെ ധ്യാനത്തിനനുകൂലമായ മനഃശുദ്ധി നൽകുന്ന ഒന്നാണ് സത്സംഗം എന്നഭിപ്രായമുണ്ട്. തനിയേ നേടാവുന്നതും ഗുരുവിലൂടെ നേടാവുന്നതും എന്ന് രണ്ടുതരം സത്സംഗമുണ്ട് എന്ന് രമണമഹർഷി അഭിപ്രായപ്പെട്ടിട്ടുണ്ട്.[7]

  1. "സത്സംഗം". ഓളം ഡിഷണറി. Retrieved 14 ജൂലൈ 2013.
  2. "അയ്യപ്പ സത്സംഗം". മാതൃഭൂമി. 22 ഡിസംബർ 2012. Archived from the original on 2012-12-23. Retrieved 14 ജൂലൈ 2013.
  3. "ശാന്തിഗിരി സത്‌സംഗം തുടങ്ങി". മാതൃഭൂമി. 15 ഫെബ്രുവരി 2013. Archived from the original on 2013-07-14. Retrieved 14 ജൂലൈ 2013.
  4. "അമ്മ ബാംഗ്ലൂരിൽ Read more at: http://malayalam.oneindia.in/news/2004/02/19/ker-amma.html". മലയാളം വൺഇന്ത്യ. 19 ഫെബ്രുവരി 2004. Archived from the original on 2013-07-14. Retrieved 14 ജൂലൈ 2013. {{cite news}}: External link in |title= (help)
  5. "സ്വാമി അശേഷാനന്ദജി ജൂൺ 16ന്‌ ഇരിങ്ങാലക്കുടയിൽ". ഇരിങ്ങാലക്കുട.കോം. 11 ജൂൺ 2013. Archived from the original on 2016-03-04. Retrieved 14 ജൂലൈ 2013.
  6. 6.0 6.1 "ഗുരുസങ്കൽപം". പുണ്യഭൂമി. 10 നവംബർ 2011. Archived from the original on 2014-10-29. Retrieved 14 ജൂലൈ 2013.
  7. "മനസ്സിനെ അടക്കാൻ". ജന്മഭൂമി ഡൈലി. Archived from the original on 2019-12-20. Retrieved 14 ജൂലൈ 2013.
"https://ml.wikipedia.org/w/index.php?title=സത്സംഗം&oldid=3792299" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES