ബോസ്നിയ ഹെർസെഗോവിനയുടെ തലസ്ഥാനവും അവിടെയുള്ള വലിയ നഗരവുമാണ് സരയാവോ. 291,422 ആണ് അവിടെയുള്ള ജനസംഖ്യ. സരയാവോ മേട്രോപോളിറ്റൻ പ്രദേശത്ത് ഏകദേശം അഞ്ചു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്നു. ബാൽകൻ ഉപദ്വീപിലെ ഈ നഗരം ദിനാറിക് ആൽപ്സ് മലനിരകളാലും മില്യാക്ക നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു.

Sarajevo
City of Sarajevo
Grad Sarajevo
Top: സയരാവോ നഗരം ; Middle: ലാറ്റിൻ പാലം (left), സെബില്യ് (right); Bottom: എമ്പരേർസ് മോസ്ക് (left), കത്തീഡ്രൽ ഓഫ് ജീസസ് ഹാർട്ട് (center), ഓർത്തഡോക്സ് പള്ളി (right)
Top: സയരാവോ നഗരം ; Middle: ലാറ്റിൻ പാലം (left), സെബില്യ് (right); Bottom: എമ്പരേർസ് മോസ്ക് (left), കത്തീഡ്രൽ ഓഫ് ജീസസ് ഹാർട്ട് (center), ഓർത്തഡോക്സ് പള്ളി (right)
പതാക Sarajevo
Flag
Official seal of Sarajevo
Seal
Bosnia and Herzegovina surrounding Sarajevo (dark blue, centre)
Bosnia and Herzegovina surrounding Sarajevo (dark blue, centre)
CountryBosnia and Herzegovina ബോസ്നിയ ഹെർസെഗോവിന
EntityFederation of Bosnia and Herzegovina
Canton Sarajevo Canton
Municipalities4
ഭരണസമ്പ്രദായം
 • MayorDr. Ivo Komšić (SDU)
വിസ്തീർണ്ണം
 • നഗരം
1,415 ച.കി.മീ.(543 ച മൈ)
ഉയരം
518 മീ(1,699 അടി)
ജനസംഖ്യ
 (Census 2013.)
 • നഗരപ്രദേശം
369.534
 • മെട്രോപ്രദേശം
515.012
 • Demonym
Sarajevan
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
71000
ഏരിയ കോഡ്+387 (33)
വെബ്സൈറ്റ്City of Sarajevo

ബോസ്നിയ ഹെർസെഗോവിനയിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രം കൂടിയാണ് ഈ നഗരം. ഇസ്ലാം, ക്രിസ്ത്യൻ, യഹൂദ മതങ്ങൾ ഇവിടെ പ്രചാരമുണ്ട്.യൂറോപ്പിന്റെ ജെറുസലേം , ബാൽകൻ ഉപദ്വീപിന്റെ ജെറുസലേം , രാജ്വോസ എന്നീ അപര നാമങ്ങൾ ഈ നഗരത്തിനുണ്ട്.

"https://ml.wikipedia.org/w/index.php?title=സരയാവോ&oldid=2020045" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES