ഏറ്റവും ചെറിയ കടൽ സസ്തനിയാണ് സീ ഒട്ടർ (sea otter). വടക്കൻ പസഫിക്കിൽ കാണപ്പെടുന്ന ഇവയുടെ ശരീരം നിറയെ മ്യദുവായ രോമങ്ങളുണ്ട്. കല്ലുപയോഗിച്ചു മൊളസ്കുകളുടെ പുറന്തോടു പൊട്ടിക്കാൻ ഇവക്കു കഴിയും. ശാത്രീയ നാമം - Enhydra lutris. ഫൈലം - Chordata. ക്ലാസ് - Mammalia.[1]

സീ ഓട്ടർ
A sea otter wraps itself in kelp in Morro Bay, California.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Family:
Subfamily:
Genus:
Enhydra

Fleming, 1828
Species:
E. lutris
Binomial name
Enhydra lutris
(Linnaeus, 1758)
Modern and historical range
"https://ml.wikipedia.org/w/index.php?title=സീ_ഓട്ടർ&oldid=2927988" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
languages 1