കെനിയയുടെയും സൊമാലിയ യുടെയും അതിർത്തിയിലെ ഊഷരമായ പുൽപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരുതരം മാൻ ആണ് ഹിരോള. Beatragus hunteri എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇതിനെ Hunter's hartebeest , "Hunter's antelope" എന്നും വിളിക്കുന്നു. 1888 ൽ ജന്തുശാസ്ത്രജ്ഞൻ ആയ എച്ച്.സി.വി. ഹണ്ടർ ആണ് ഇതിനെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്. [2] [3]

Hirola
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Beatragus
Species:
B. hunteri
Binomial name
Beatragus hunteri
(Sclater, 1889)
Geographic range
Synonyms

Damaliscus hunteri

പഠനങ്ങൾ അനുസരിച്ച് 500 നും 1200 നും ഇടയിലാണ് ഇവയുടെ ആകെ എണ്ണം. [4]. ഗുരുതരമായ വംശ നാശ ഭീഷണി നേരിടുന്ന ഇവയ്ക്ക് വംശ നാശം സംഭവിച്ചാൽ ആധുനിക ആഫ്രിക്കൻ വൻകരയിൽ നിന്നും വംശനാശം സംഭവിക്കുന്ന ആദ്യ സസ്തനി ആയിരിക്കും ഹിരോള. [5]

ലോക ഹിരോള ദിനം

തിരുത്തുക

ആഗസ്റ്റ് 12 ന് ലോക ഹിരോള ദിനമായി ആചരിക്കുന്നു.

  1. "Beatragus hunteri". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 5 April 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes a brief justification of why this species is of critically endangered.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-29. Retrieved 2014-12-10.
  3. Grubb, P. (2005). "Order Artiodactyla". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. p. 675. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-18. Retrieved 2014-12-10.
  5. http://www.iucn.org/about/work/programmes/species/?11534/A-sanctuary-for-Hirola
"https://ml.wikipedia.org/w/index.php?title=ഹിരോള&oldid=3793360" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
INTERN 1