നോക്കുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകനോക്കുക ധാതു: നോക്
- ദൃഷ്ടിപതിപ്പിക്കുക;
- അറിയാൻ ശ്രമിക്കുക;
- പരിശ്രമിക്കുക;
- ചിന്തിക്കുക; മേൽനോട്ടം വഹിക്കുക;
- തെരയുക;
- പരിശോധിക്കുക;
- പരിചരിക്കുക;
- ശുശ്രൂഷിക്കുക (പ്രയോഗത്തിൽ) നോക്കിനോക്കിക്കഴിയുക = പ്രതീക്ഷിക്കുക. നീക്കിപ്പാർക്കുക = ശ്രദ്ധിക്കുക
മറ്റു രൂപങ്ങൾ
തിരുത്തുക- നാമരൂപം: നോട്ടം, നോക്ക്
- ഭൂതകാലരൂപം: നോക്കി, നോക്കിയിരുന്നു
- ഭാവികാലരൂപം: നോക്കും
- സമ്മതരൂപം : നോക്കാം, നോക്കിക്കൊള്ളാം
- വിസമ്മതരൂപം : നോക്കില്ല