മീൻ
 
ചെങ്കണിയാൻ (മീൻ)

പദോല്പത്തി

തിരുത്തുക

പഴന്തമിഴ് 𑀫𑀻𑀷𑁆(/miːn/) എന്ന വാക്കിൽ നിന്ന് നിന്ന്. ആത്യന്തികമായി ആദിദ്രാവിഡ ഭാഷയിലെ *മീൻ എന്ന വാക്കിൽ നിന്ന്.

ഉച്ചാരണം

തിരുത്തുക

മീൻ

  1. ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന ശീതരക്ത കശേരുകി.
  2. മീനിന്റെ മാംസം
  3. നക്ഷത്രം (ഉദാ:കൊള്ളിമീൻ, പെരുമീൻ)

പര്യായങ്ങൾ

തിരുത്തുക

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=മീൻ&oldid=554990" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES