മുരിങ്ങ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകമുരിങ്ങ ഒരു മരം. (ശാസ്ത്രീയനാമങ്ങൾ: Moringa pterygosperma, Moringa moringa, Moringa oleifera). ഇതിന്റെ കായും ഇലയും പൂവും പച്ചക്കറിയായും മരുന്നായും ഉപയോഗിക്കുന്നു.
തർജ്ജമകൾ
തിരുത്തുകഇംഗ്ലീഷ്: Drumstick Tree, Horse-Radish Tree