ഉച്ചാരണം

തിരുത്തുക

സസ്യം

പദോൽപ്പത്തി: (സംസ്കൃതം)
വിക്കിപീഡിയയിൽ
സസ്യം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ചെടി, ജീവനുള്ളതും, സൂര്യപ്രകാശം ഉപയോഗിച്ച് സ്വയം ഭക്ഷണം പാകം ചെയ്യാൻ കഴിവുള്ളതുമായ വർഗ്ഗം
  2. ധാന്യം
  3. വിളവ്
  4. വൃക്ഷലതാദികളുടെ കായ്
  5. പച്ചക്കറി

തർജ്ജുമ

തിരുത്തുക
  • ഇംഗ്ലീഷ്: plant
"https://ml.wiktionary.org/w/index.php?title=സസ്യം&oldid=554623" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES