ഇംഗ്ലീഷ്

തിരുത്തുക

തത്തുല്യ മലയാളപദം

തിരുത്തുക
  1. സംശോധകൻ
  1. ചലച്ചിത്രങ്ങളുടെയോ, ദൃശ്യശ്രവ്യങ്ങളുടെയോ വ൪ത്തമാനപത്രത്തിന്റെയോ മാസികകളുടെയോ മറ്റ് പ്രസിദ്ധീകരണങ്ങളുടെയോ ലേഖനങ്ങൾ, വാ൪ത്തകൾ തുടങ്ങിയവ തിരുത്തലുകൾ വരുത്തി ശരിയാംവിധം സംയോജിപ്പിക്കുന്നയാൾ

നാമം (കമ്പ്യൂട്ട൪)

തിരുത്തുക

തത്തുല്യ മലയാളപദം

തിരുത്തുക
  1. സംശോധകം
  1. കമ്പ്യൂട്ടറിൽ അക്ഷരസാഖ്യകങ്ങൾ വേണ്ടവണ്ണം തിരുത്തലുകൾ വരുത്തുന്നതിനുളള സോഫ്ട്വെയ൪
"https://ml.wiktionary.org/w/index.php?title=editor&oldid=542592" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Done 1