ഇംഗ്ലീഷ്

തിരുത്തുക

തത്തുല്യ മലയാളപദം

തിരുത്തുക
  1. നിക്ഷിപ്തം ആയത്
  1. ഏതെങ്കിലും സംഗതികൾ മുൻകൂറായി ഇടപാടാക്കിയത്. ഉദാഹരണം ബസ് ടിക്കറ്റുകൾ തുടങ്ങിയവ യാത്രയ്ക്കു മുൻപായി ഇടപാടുചെയ്യുക; നിക്ഷിപ്ത ടിക്കറ്റ്.

തത്തുല്യ മലയാളപദം

തിരുത്തുക
  1. സംവരണം ചെയ്യുക
  1. ഏതെങ്കിലും സംഗതികൾ പ്രത്യേക വ്യക്തികൾക്കോ വിഭാഗങ്ങൾക്കോ വേണ്ടി മാറ്റിവയ്ക്കുക

തത്തുല്യ മലയാളപദം

തിരുത്തുക
  1. കരുതൽ
  1. ഏതെങ്കിലും ആവശ്യങ്ങൾക്കായി കരുതി വയ്ക്കുക. ഉദാ. reserve forse = കരുതൽസൈന്യം

വിശേഷണം

തിരുത്തുക

തത്തുല്യ മലയാളപദം

തിരുത്തുക
  1. മിതഭാഷിയായ
  1. ആവശ്യത്തിനുമാത്രം സംസാരിക്കുകയും അനാവശ്യ ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുന്ന

"https://ml.wiktionary.org/w/index.php?title=reserve&oldid=542812" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Done 1