ഇംഗ്ലീഷ്

തിരുത്തുക

നാമവിശേഷണം

തിരുത്തുക

rich (ആപേക്ഷികം richer, അത്യുത്തമം richest)

  1. ശ്രേഷ്ടമായ
  2. ഉജ്ജ്വലമായ
  3. വിലയേറിയ
  4. ഭംഗിയുള്ള
  5. രുചികരമായ
  6. ധനികനായ
  7. വിപുലമായ
  8. കൊഴുപ്പുള്ള
  9. ഫലപുഷ്‌ടിയുള്ള
  10. സമ്പുഷ്‌ടമായ
  11. ശോഭയുള്ള
  12. സമ്പത്തുള്ള
  13. ധാരാളമായുള്ള
  14. ഐശ്വര്യമുള്ള
  15. വളമുള്ള
  16. അത്യന്തം രസകരമായ
  17. ബഹുകരമായ
  18. സുവിഭൂഷിതമായ
  19. വിഭവസമ്പന്നമായ
  20. പോഷകഗുണം കൂടിയ
  21. വർണ്ണശോഭയുള്ള
  22. ശ്രേഷ്ഠമായ
  23. സമൃദ്ധിയുള്ള
  24. കേൾക്കാനിമ്പമുള്ള
  25. സന്പത്തുളള
  26. വിഭവസമൃദ്ധമായ സന്പത്തുനിറഞ്ഞ
  27. ശോഭയുള്ള
  28. സന്പത്തുള്ള
  29. കേൾക്കാനിന്പമുള്ള
"https://ml.wiktionary.org/w/index.php?title=rich&oldid=543050" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES